Thursday, April 16, 2015

മരുയാത്ര


11 comments:

  1. മരുഭൂമികള്‍ക്ക് എന്തെല്ലാം പറയാനുണ്ട്!! ഞാന്‍ അതൊക്കെ വായിക്കാന്‍ ഇഷ്ടപ്പെടുന്നു

    ReplyDelete
  2. ഓരോ വായനയും മരുഭൂമിയുടെ വ്യത്യസ്ഥതയാണ് പകർന്ന് നല്കുന്നത്... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..

    ReplyDelete
  3. അജിത്തേട്ടനും മുബിക്കും നന്ദി... കുറവുകള്‍ കൂടി ദയവായി ചൂണ്ടിക്കാണിക്കൂ...

    ReplyDelete
  4. ചിത്രകലയുമായി ബന്ധമില്ലെങ്കിലും എഴുത്തുകലയുമായി നല്ല ബന്ധമുണ്ടെന്ന് 'ഈ എഴുത്തകല'യില്‍നിന്ന് മനസ്സിലായി
    മരുഭൂമിയിലൂടെ എന്‍റെ കണ്ണുസഞ്ചരിക്കുമ്പോള്‍ ഓര്‍മ്മകള്‍ ഇരുപത്തിഅഞ്ച് വര്‍ഷം പിന്നോട്ടുപോയി..............
    ആശംസകള്‍

    ReplyDelete
  5. വന്നതിലും വായിച്ചതിലും അഭിപ്രായമറിയിച്ചതിലും നന്ദി തങ്കപ്പേട്ടാ...

    ReplyDelete
  6. ഗാഫ് മരം പലയിടത്തും കണ്ടിട്ടുണ്ടെങ്കിലും അതിന്റെ പേര് ഇപ്പോഴാണ് അറിയുന്നത്. ഒരു മരുഭൂമി യാത്രയും പുതിയ കാഴ്ചകളും അറിവുകളും തന്നു കൊണ്ടേയിരിക്കും, അല്ലേ?

    ReplyDelete
  7. അതെ കൊച്ചുഗോവിന്ദന്‍, മരുഭൂമിയും വലിയൊരു ജൈവക്കലവറതന്നെയാണ്... അവിടെ മാത്രം കാണുന്ന മരങ്ങള്‍, ചെറുസസ്യങ്ങള്‍, ജീവികള്‍, പക്ഷികള്‍ അങ്ങിനെയങ്ങിനെ.....

    ReplyDelete
  8. മരുഭൂക്കഥകൾ ഒരുപാടുണ്ട് പറയാൻ.
    അതിലൊരുകഥ ഞാനും പറയുന്നുണ്ട്.
    മരുഭൂപ്പച്ചയിൽ തങ്ങിനിൽക്കും സ്നേഹം-
    വിതറി പരിപാലിച്ച ചൂടറിയാപച്ചപ്പുകൾ....

    ReplyDelete
  9. ഗാഫ് മല കണ്ട പൂങ്കാറ്റേ...നല്ല എഴുത്ത്. ആശംസകള്‍

    ReplyDelete
  10. വീകെ ചേട്ടനും യാസ്മിനും നന്ദി.... ഇനിയും ഈ വഴി വരണേ....

    ReplyDelete
  11. ഗാഫ് മരം:-
    ഇന്ത്യ, പാക്കിസ്ഥാന്‍,
    അഫ്ഗാനിസ്ഥാന്‍, ഇറാന്‍,
    അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെയൊക്കെ
    വരണ്ട മരുപ്രദേശങ്ങളില്‍ കണ്ടുവരുന്ന ഈ മരം മരുജീവിതത്തിന്റെ ഒരു പ്രധാനഘടകം കൂടിയാണ്. ഇതിന്റെ ഇല ഒട്ടങ്ങളുടെ പ്രധാനഭക്ഷണമാണ്. മരുയാത്രികര്‍ക്കും ഒട്ടകങ്ങള്‍ക്കും ബദുക്കള്‍ക്കും കത്തുന്ന അകാശത്തിനുതാഴെ വിശ്രമിക്കാന്‍ തണലു നല്‍കിയിരുന്ന ഈ മരം ബദുക്കളുടെ ജീവിതമായും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മരുനിവാസികളായ അവര്‍ ഇതിന്റെ തടി വിറകിനും മരപ്പണികള്‍ക്കുമായി ഉപയോഗിച്ചുപോന്നു. ഇതിന്റെ തളിരിലയും വിത്തും ഭക്ഷണത്തിനായി ഉപയോഗിച്ചു....'

    നല്ല എഴുത്ത്...!

    ReplyDelete