Subscribe to:
Post Comments (Atom)
ഒരു നാട്ടുവൃത്തത്തെ അടയാളപ്പെടുത്തുന്നതിന് വേണ്ടി തുടങ്ങിയ ബ്ലോഗായിരുന്നു ഇത്...... ചെറിയൊരു തട്ടകം. അവിടത്തെ ചരിത്രം, പുരാവൃത്തങ്ങള്‍, വര്‍ത്തമാനം... അങ്ങിനെയൊക്കെ. ഇപ്പോള്‍ അതോടൊപ്പം ഓര്‍മ്മകളും യാത്രാകുറിപ്പുകളും ചില കുത്തിക്കുറിപ്പുകളും കൂടി.... ആഗോളീകരണകാലത്തും ഒരു തണലിടമാക്കി ഈ ഭൂഭാഗത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴായി പലരായി നടത്തിയിട്ടുണ്ട്. ആ ഗ്രാമക്കൂട്ടായ്മകള്ക്കു വേണ്ടി കൂടിയുള്ളതാണിത്....
എവിടാണിതെന്ന് തെളിച്ച് പറയാമോ ?
ReplyDeleteകമന്റ് ഓപ്ഷനിലെ വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കാമോ ? കമന്റ് ഇടുന്നതിന് അതൊരു ബുദ്ധിമുട്ടാകുന്നു.
കുറേ കാലമായി ബ്ലോഗ് നോക്കാറില്ല മനോജ് കമന്റ് ഇപ്പോഴാണ്ടത്. ഈ ഗുഹ കുന്നംകുളത്ത് നിന്ന് 12 കിലോമീറ്റര്‍ മാറിയാണ്. കുന്നംകുളം-കോഴിക്കോട് റോഡിലൂടെ 3 കിലോമീറ്റര്‍ പോയാല്‍ പാറേമ്പാടം കുരിശ് സ്റ്റോപ്പുണ്ട് അവിടെ നിന്ന് പടിഞ്ഞാറോട്ട് കാട്ടകമ്പാല്‍-ചിറക്കല്‍ സെന്ററിലേക്ക് 9 കിലോമീറ്റര്‍. ചിറയ്ക്കല്‍ സെന്ററില്‍ തന്നെയാണ് ഗുഹ.
Delete