tag:blogger.com,1999:blog-9156585404468915399.post1512294660846466275..comments2024-03-01T16:05:32.938-08:00Comments on നോങ്ങല്ലൂര് രേഖകള്‍....: ഘടികാരങ്ങള്‍ നിലക്കുന്ന സമയം അഥവാ ചിലതല്ലാത്ത ചില മരണങ്ങള്......രാമുhttp://www.blogger.com/profile/15736376417113726991noreply@blogger.comBlogger19125tag:blogger.com,1999:blog-9156585404468915399.post-6081805239551277592014-10-13T11:50:40.655-07:002014-10-13T11:50:40.655-07:00കെ-വി- അനൂപ് എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയതി...കെ-വി- അനൂപ് എന്ന എഴുത്തുകാരനെ പരിചയപ്പെടുത്തിയതിന് നന്ദി.

അജിത്തേട്ടന്, വരികള്‍ക്കിടയില്‍ സാരഥി ഫൈസല്‍ ബാബു thanks...... Akakukkahttps://www.blogger.com/profile/16060480874493490526noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-9791366548251743952014-10-09T13:47:08.897-07:002014-10-09T13:47:08.897-07:00ശ്രീ, Roopz, ഫൈസല്‍ബാബു, വരികള്‍ക്കിടയില്‍ എല്ലാവര...ശ്രീ, Roopz, ഫൈസല്‍ബാബു, വരികള്‍ക്കിടയില്‍ എല്ലാവര്ക്കും നന്ദി... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-2791266291116111662014-10-09T13:45:15.355-07:002014-10-09T13:45:15.355-07:00കെ.വി.അനൂപിന്റെ കുടുംബത്തെ സഹായിക്കാന്‍ സൃഹൃത്തുക്...കെ.വി.അനൂപിന്റെ കുടുംബത്തെ സഹായിക്കാന്‍ സൃഹൃത്തുക്കളുടെ കൂട്ടായ്മ

18 Sep 2014

കോഴിക്കോട്: അന്തരിച്ച പ്രശസ്ത എഴുത്തുകാരനും മാതൃഭൂമി പത്രപ്രവര്‍ത്തകനുമായ കെ.വി.അനൂപിന്റെ കുടുംബത്തിന് സഹായഹസ്തമായി സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും കൂട്ടായ്മ. അതിനായി ഒരു സ്നേഹനിധി രൂപീകരിക്കാനാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് തീരുമാനിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അനൂപിന്റെ അന്ത്യം.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സയിലായിരുന്നു അനൂപ്. അതിന്റെ ഫലമായുണ്ടായ ഭാരിച്ച ചെലവും മറ്റ് ബാധ്യതകളും കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. ഈ പശ്ചാത്തലത്തിലാണ് സുഹൃത്തുക്കള്‍ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കോഴിക്കോട് എസ്ബിടി മെയിന്‍ ബ്രാഞ്ചില്‍ ഇതിനായി ഒരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങള്‍ :

Acct Name: K V Anoop Welfare Committee
Account no: 67294062565
SBT, Calicut Main Branch
CIFno: 77116209354
Branch code: 70188
IFSC Code: SBTR0000188
Tags : രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-22046821624993435472014-10-09T13:44:09.385-07:002014-10-09T13:44:09.385-07:00This comment has been removed by the author.രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-89899470375895489972014-10-03T10:32:14.875-07:002014-10-03T10:32:14.875-07:00ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ല...ഈ പോസ്റ്റിനെക്കുറിച്ച് 'വരികള്‍ക്കിടയില്‍ -ബ്ലോഗ് അവലോകനത്തില്‍ പറയുന്നത് ശ്രദ്ധിക്കുമല്ലോ  .വരികള്‍ക്കിടയില്‍https://www.blogger.com/profile/08986916651101921276noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-45399662279814419412014-09-25T02:37:14.718-07:002014-09-25T02:37:14.718-07:00അജിത് ഏട്ടന് ഈ ലിങ്ക് ഗ്രൂപ്പില്‍ പരിചയപ്പെടുത്ത...അജിത് ഏട്ടന് ഈ ലിങ്ക് ഗ്രൂപ്പില്‍ പരിചയപ്പെടുത്തിയിരുന്നില്ല എങ്കില്‍ അനൂപ് എന്ന എഴുത്തുകാരനെ ഞാനും അറിയാതെ പോവുമായിരുന്നു. ആദരാഞ്ജലികള്‍, നല്ലൊരു അനുസ്മരണ കുറിപ്പ് . ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-81725765429868372892014-09-23T06:23:51.304-07:002014-09-23T06:23:51.304-07:00http://parayathebakivachath.blogspot.in/2014/09/bl...http://parayathebakivachath.blogspot.in/2014/09/blog-post.html
കുറച്ചു ഇതാ ഇവിടെയും roopzhttps://www.blogger.com/profile/04755011657899461145noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-63632350153011500042014-09-22T21:05:41.639-07:002014-09-22T21:05:41.639-07:00ആദരാഞ്ജലികള്ആദരാഞ്ജലികള്ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-46416356362469747842014-09-22T10:40:38.597-07:002014-09-22T10:40:38.597-07:00ചന്തു നായര്‍, മിനി പി സി..... നന്ദി... ചന്തു നായര്‍, മിനി പി സി..... നന്ദി... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-40148631159128369402014-09-21T06:33:29.485-07:002014-09-21T06:33:29.485-07:00ആദ്യ നന്ദി അജിത്തേട്ടന് ! പലപ്പോഴും ഇത്തരം പ്രതിഭക...ആദ്യ നന്ദി അജിത്തേട്ടന് ! പലപ്പോഴും ഇത്തരം പ്രതിഭകളെ അവരുടെ മരണാനന്തരമാണ് അറിയാനാവുക എന്നത് ഒരുപാട് വേദന സമ്മാനിക്കുന്നു ......ദൈവമേ മരണാനന്തരം ഒരു ജീവിതമുണ്ടെങ്കില്‍ ഇദേഹത്തെ എനിക്ക് പരിചയപ്പെടാന്‍ കഴിയണെ....! മിനി പി സിhttps://www.blogger.com/profile/08644378529288385939noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-4988052845814553592014-09-21T02:50:10.198-07:002014-09-21T02:50:10.198-07:00ആദരാഞ്ജലികളോടെ വായിച്ചു. ആദരാഞ്ജലികളോടെ വായിച്ചു. ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-43680501530115057432014-09-20T11:38:27.126-07:002014-09-20T11:38:27.126-07:00നന്ദി കുഞ്ഞൂസ്... നന്ദി കുഞ്ഞൂസ്... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-11350377864715708062014-09-20T10:28:14.775-07:002014-09-20T10:28:14.775-07:00അനൂപ് എന്ന വ്യക്തിയെക്കുറിച്ചും കഥാകാരനെക്കുറിച്ച...അനൂപ് എന്ന വ്യക്തിയെക്കുറിച്ചും കഥാകാരനെക്കുറിച്ചും അറിയാൻ സഹായിച്ചു ഈ ലേഖനം, നന്ദി രാമു... ഇത് ഷെയർ ചെയ്ത അജിത്തേട്ടനും നന്ദി.... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-5517155247111526102014-09-20T10:17:52.342-07:002014-09-20T10:17:52.342-07:00അതെ സുധീര്‍ദാസ്... മരണം അങ്ങിനെയൊക്കെതന്നെയാണ്.....അതെ സുധീര്‍ദാസ്... മരണം അങ്ങിനെയൊക്കെതന്നെയാണ്.... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-58452590422942096952014-09-20T10:16:22.888-07:002014-09-20T10:16:22.888-07:00നന്ദി റാംജി... നന്ദി റാംജി... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-57635976838258110412014-09-20T10:15:34.430-07:002014-09-20T10:15:34.430-07:00ലേഖനം വായിച്ചതിനും മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ പോസ്...ലേഖനം വായിച്ചതിനും മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിലും നന്ദി അജിത്തേട്ടാ... രാമുhttps://www.blogger.com/profile/15736376417113726991noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-89019150963609811482014-09-20T10:07:24.979-07:002014-09-20T10:07:24.979-07:00"ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് പറഞ്ഞുവെച്ച ഒര..."ജീവിതം ഇങ്ങിനെയൊക്കെയാണെന്ന് പറഞ്ഞുവെച്ച ഒരാളും അങ്ങിനെ കടന്നുപോയി."
Sudheer Dashttps://www.blogger.com/profile/05709540060623518057noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-49384386460802630322014-09-20T09:32:30.816-07:002014-09-20T09:32:30.816-07:00അനൂപ് എന്ന പ്രതിഭയെക്കുറിച്ച് അറിയാന്‍ ഇവിടേക്ക് ...അനൂപ് എന്ന പ്രതിഭയെക്കുറിച്ച് അറിയാന്‍ ഇവിടേക്ക് എത്തിച്ച അജിതേട്ടനും അദ്ദേഹത്തെ പറഞ്ഞു തന്ന ലേഖനത്തിനും നന്ദി.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-9156585404468915399.post-31977993593207775872014-09-20T09:08:22.460-07:002014-09-20T09:08:22.460-07:00അനൂപ് എന്ന വ്യക്തിയെക്കുറിച്ചും എഴുത്തുകാരനെക്കുറി...അനൂപ് എന്ന വ്യക്തിയെക്കുറിച്ചും എഴുത്തുകാരനെക്കുറിച്ചും ഉള്‍ക്കാഴ്ച തന്ന ലേഖനം. ആദരാഞ്ജലികളോടെ വായിച്ചു. ഫേസ് ബുക്കിലെ മലയാളം ബ്ലോഗ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുന്നതില്‍ വിരോധം ഉണ്ടാവില്ലെന്ന സ്വാതന്ത്ര്യത്താല്‍ അങ്ങനെ ചെയ്യുന്നു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com